മാനന്തവാടി : വടക്കന്‍ കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലിയില്‍ നിന്നും വൈക്കത്തേക്ക് കെ.എസ്.ആര്.ടി.സി സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 6.40ന് തിരുനെല്ലിയില്‍ നിന്നും പുറപ്പെടുന്ന ബസ് മാനന്തവാടി, കല്‍പ്പറ്റ, കോഴിക്കോട്, തൃശ്ശൂര്‍, പെരുമ്പാവൂര്‍, കോലഞ്ചേരി, പിറവം വഴി വൈകുന്നേരം 6.50നാണ് വൈക്കത്തെത്തുക. രാവിലെ 6.40ന് വൈക്കത്ത് നിന്നും തിരിച്ച് ഇതേ റൂട്ടില്‍ ബസ് സര്‍വ്വീസ് നടത്തും. ലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് സര്‍വ്വീസ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: