തിരുനെല്ലി : കേരളാ-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഫെയ്ത് എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി വീട്ടമ്മക്ക് പരിക്ക്. ചേകാടി അത്താറ്റ്ക്കുന്ന് കോളനിയിലെ ശാ ന്ത(49) യെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ ശാന്തയെ കുട്ടം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: