കല്‍പ്പറ്റ: ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടത്തുന്ന സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷികത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കെ.ടി ഹംസ മുസ് ലിയാര്‍(ചെയര്‍), എസ് മുഹമ്മദ് ദാരിമി(വര്‍ക്കിങ്ങ് ചെയര്‍), ഹാരിസ് ബാഖവി കമ്പളക്കാട് (ജന.കണ്‍വീനര്‍) പി.സി അബ്റാഹീം ഹാജി (ട്രഷറര്‍) എന്നിവര്‍ ഉള്‍പെട്ട 313 അംഗ സംഘാടക സമിതി രൂപീകരിച്ചു. വി മൂസക്കോയ മുസ്ലിയാര്, പിണങ്ങോട് അബൂബക്കര്‍, ടി.സി അലിമുസ്ലിയാര്, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, കെ.എം ആലി, എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹ്മദ് ഹാജി, ഇബ്റാഹീം ഫൈസി പേരാല്‍, അബൂബക്കര്‍ ഫൈസി മണിച്ചിറ, ഇബ്റാഹീം ഫൈസി വാളാട്, എം.കെ അബൂബക്കര്‍ ഹാജി, അഡ്വ.കെ മൊയ്തു, സ്വാദിഖ് ഫൈസി മുട്ടില്‍(വൈ.ചെയര്‍), പി സുബൈര്‍, കെ.കെ.എം ഹനീഫല്‍ ഫൈസി, ജഅ്ഫര്‍ ഹൈത്തമി, എം.എ ഇസ്മായില്‍ ദാരിമി, അഷ്റഫ് ഫൈസി പനമരം, മുഹമ്മദ് കുട്ടി ഹസനി, ഖാസിം ദാരിമി, കെ അലി, കെ മമ്മുട്ടി നിസാമി, ഖാലിദ് ഫൈസി, ഉമര്‍ ഹാജി ചുള്ളിയോട്(കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: