നല്ലൂര്‍നാട്: വേങ്ങാക്കൊല്ലി കോളനിയിലെ ഗോപാലന്റെ മകന് ഗോകുലിനെ ഈ മാസം ഒമ്പതാം തിയതി മുതല്‍ കാണാനില്ല. വെള്ളമുണ്ട ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണ്. കാണാതാാകുമ്പോള് കാവിമുണ്ടും, കറുത്ത ഷര്‍ട്ടുമാണ് ധരിച്ചിട്ടുള്ളത്. ഗോകുലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ക്കോ, മാനന്തവാടി പോലീസ് സ്റ്റേഷനിലോ വിവരമരിയിക്കേണ്ടതാണ്. ഫോണ്‍: 04935 240233, 9497987199, 9497980816
പ്രതികരിക്കാൻ ഇവിടെ എഴുതുക: