വെള്ളമുണ്ട.അമൃതാനന്ദമയി ജന്മദിനത്തോടനുബന്ധിച്ച് അമല ഭാരതം പ്രവര്‍ത്തകര്‍ മൊതക്കര ജി എല്‍ പി സ്കൂളും പരിസരവും ശുചീകരിച്ചു.വാളാരംകുന്ന് ആദിവാസി കോളനിയിലെ പ്രവര്‍ത്തകരാണ് ശുചീകരണ ദൗത്യവുമായി ഇറങ്ങിയത്.വി.വാസു,കെ.ഗോപാലന് .കെ.ലക്ഷ്മി,കെ.തങ്ക എന്നിവര്‍ നേതൃത്ത്വം നല്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക: