കാഞ്ഞാര്‍ : അച്ഛന്റെ വേര്‍പാടിന്റെ നനുത്ത ഓര്‍മ്മയുമായാണ് കുടയത്തൂര്‍ സരസ്വതി സ്കൂളിലെ ശങ്കരി എസ്. വിദ്യാനികേതന്‍ സംസ്ഥാന കായികമേളക്കായി വണ്ടികയറിയത്.
ശങ്കരിയുടെ പിതാവ് മുളമറ്റത്തില്‍ സുരേഷ് കഴിഞ്ഞ ആഗസ്റ്റ് 26ന് മരണമടഞ്ഞത്. പിതാവിന്റെ വേര്‍പ്പാട് ഉയര്‍ത്തിയ വേദനയിലും 3000 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത് ശങ്കരി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: