ന്യൂജനറേഷന് ഫോണുകള്‍ യുവജനതയില്‍ ചെലുത്തിയ സ്വാധീനവും അമിത ഉപയോഗത്താല്‍ അനിയന്ത്രിതമായ മനസ്സും തുടര്‍ന്നുണ്ടാകുന്ന മാനസിക വിഭ്രാന്തിയും, ഐടി പ്രൊഫഷണല്‍സിന്റെ കാഴ്ചപ്പാടില്‍ ചിത്രീകരിക്കുന്ന ഹ്രസ്വചിത്രമാണ് ഫസ്റ്റ് ബ്രെയിന്‍.
വൈബ്രന്റ് പിക്ചേഴ്സിനുവേണ്ടി കൃഷ്ണകുമാര്‍, വിഷ്ണു ആദിച്ചനല്ലൂര്‍, അഭിലാഷ് പതാരം, വിപിന്‍ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വിപിന്‍ ആനന്ദാണ് ഫസ്റ്റ് ബ്രെയിന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ പ്രകാശ്, എഡിറ്റിംഗ് അമല്‍. ചവറ പാറുക്കുട്ടി, അഖില്‍ മണപ്പള്ളി, അനില്‍ കൃഷ്ണപുരം, അഭിലാഷ്, അമല്‍, ഗ്രീഷ്മ, വിഷ്ണു മണപ്പള്ളി, ഗഗാറിന്, പ്രിന്‍സ് കുഞ്ചവന തുടങ്ങിയവരാണ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: