മൂന്നാര്‍ : വാഹനപരിശോധനയ്ക്കിടെ അളവില്‍ കൂടുതല്‍ മദ്യവുമായി ബിവറേജ് ജീവനക്കാരന് അറസ്റ്റില്‍. പഴയമൂന്നാര്‍ സ്വദേശി രാജനെയാണ് മൂന്നാര്‍ എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മൂന്നാര്‍ മുന്‍എംഎല്‍എ ഗണപതിയുടെ മകനാണ് ഇയാള്‍. ഇയാളുടെ കാറില്‍ നിന്നും 6.5 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. മൂന്നാര്‍ ടൗണിലെ ബീവറേജ് ജീവനക്കാരനാണ് രാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: