കാളിയാര്‍ : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുള്ളരിങ്ങാട് നടുക്കുഴിയില്‍ ഡെനീഷ് (30) ആണ് അറസ്റ്റിലായത്. പ്രതി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം ഉപേക്ഷിച്ച് ഡെനീഷ് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പീഡനവിവരം യുവതി പുറത്തുപറയുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: