കൊച്ചി: മുന്‍നിര ഇന്റര്‍നെറ്റ് കമ്പനി ഹൈക്ക് മലയാളത്തിനായി 250ലധികം പുതിയ സ്റ്റിക്കറുകള്‍ പുറത്തിറക്കി. ഇതോടെ മുപ്പതു ഭാഷകളിലായി അയ്യായിരത്തിലധികം സ്റ്റിക്കറുകളായി ഹൈക്കിന്റെ ശേഖരത്തില്‍. 14 വിഭാഗങ്ങളിലായാണ് പുതിയ മലയാളം സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നത്. കുടുംബം, പ്രണയം, ദൈനംദിനോപയോഗം തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: