Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യഫെഡിന്റെ ഔട്ട്‌ബോര്‍ഡ് വര്‍ക്‌ഷോപ്പ് അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 07:49 pm IST
in Alappuzha

തോട്ടപ്പള്ളി: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിലെ മത്സ്യഫെഡിന്റെ ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ വര്‍ക്‌ഷോപ്പ് അടച്ചൂപൂട്ടി. വാറണ്ടിയോടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന എഞ്ചിന്‍ നന്നാക്കാനുള്ള ഷോപ്പാണ് പൂട്ടിയത്. ഇതോടെ എഞ്ചിനുകള്‍ നന്നാക്കുന്നതിന് തൊഴിലാളികള്‍ക്ക് സ്വകാര്യ വര്‍ക്കുഷോപ്പുകളെ ആശ്രയിക്കണം.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്രയമാകേണ്ട തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചിരിക്കെയാണ് മത്സ്യഫെഡും ഇവര്‍ക്ക് ഇരുട്ടടി നല്‍കിയത്. നിലവില്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ക്ക് ഔട്ട്‌ബോഡ് എഞ്ചിന്‍ നല്‍കുന്നത് മത്സ്യഫെഡാണ്. ലക്ഷങ്ങള്‍ വിലയീടാക്കി യമഹ, സുസുക്കി എന്നീ എഞ്ചിനുകളാണ് ഇവര്‍ക്കു ആറുമാസത്തെ വാറണ്ടിയോടെ നല്‍കുന്നത്. ഇതനുസരിച്ച് പണിക്കിടെ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ എഞ്ചിനുകള്‍ നന്നാക്കാന്‍ 1990ലാണ് മത്സ്യഫെഡ് ജില്ലയിലെ ആദ്യത്തെ വര്‍ക്ക്‌ഷോപ്പ് പുറക്കാട് പഞ്ചായത്തില്‍ ആരംഭിച്ചത്. നിലവില്‍ സ്വന്തമായി കെട്ടിടമില്ലാത്തിനാല്‍ പുറക്കാട്, ആനന്ദേശ്വരം എന്നീ ഭാഗങ്ങളില്‍ വാടക കെട്ടിടങ്ങളിലായിരുന്നു ഇവ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഹാര്‍ബറിലെ കെട്ടിടത്തിലേക്ക് മത്സ്യഫെഡ് വര്‍ക്ക്‌ഷോപ്പ് മാറ്റുകയായിരുന്നു.

നാലോളം ജീവനക്കാരെ താത്കാലികമായി നിയമിച്ച് എഞ്ചിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കുറഞ്ഞവിലയ്‌ക്ക് നല്‍കി എഞ്ചിനുകള്‍ നന്നാക്കി നല്‍കുകയായിരുന്നു ലക്ഷ്യം. ഇതോടെ ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ നിന്നും എഞ്ചിനുകള്‍ ഇവിടെ എത്തിച്ചായിരുന്നു നന്നാക്കിയിരുന്നത്. ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെട്ടിരുന്ന വര്‍ക്ക്‌ഷോപ്പാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മാസങ്ങള്‍ക്കു മുമ്പ് പൂട്ടിയത്.

സ്വകാര്യ വര്‍ക്ക്‌ഷോപ്പുകാരെ സഹായിക്കാനാണ് വര്‍ക്ക്‌ഷോപ്പ് അടച്ചുപൂട്ടിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പ് പൂട്ടിയതോടെ കേടായി എത്തുന്ന എഞ്ചിനുകള്‍ ഇരട്ടി തുക ഓട്ടോക്കൂലി നല്‍കി കൊല്ലത്തുവരെ എത്തിച്ച് നന്നാക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

India

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)
Kerala

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.