കടമ്പഴിപ്പുറം: ഓണത്തിന് പെന്ഷന് നലകാത്ത ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ വഞ്ചനാപരമായ നിലപാടിനെതിരെ എാഴിന് രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പില്‍ പ്രകടനവും ധര്‍ണയും നടത്താന്‍ മേഖലാ കമ്മറ്റി യോഗം തിരുമാനിച്ചു.
പ്രസിഡണ്ട് കേശവന് നെട്ടാത്ത് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ബാലകൃഷ്ണന് ആരപ്പത്ത്, നിഷാദ്, വി.കല്യാണകൃഷ്ണന്, സുബ്രഹ്മണ്യന് എന്നിവര സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: