പാലക്കാട്: ചിന്മയ തപോവനത്തില്‍ പേര് രജിസ്റ്റര്‍ചെയ്ത കുട്ടികളുടെയും ബാലവിഹാറില്‍ 25ല്‍ താഴെ പേര് രജിസ്റ്റര്‍ചെയ്ത സ്കൂള്‍ വിദ്യാര്‍ഥികളുടെയും പ്രാഥമികതല ഗീതചൊല്ലല്‍ മത്സരം 12ന് നടക്കും. രാവിലെ 9ന് ചിന്മയ തപോവനത്തിലാണ് മത്സരം. മത്സരാര്‍ത്ഥികള്‍ 8.45ന് എത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: