മാനന്തവാടി:വയനാടിന്റെ കാര്‍ഷിക ജൈവ മണ്ഡലത്തിന്റെ വീണ്ടെടുപ്പിന് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ഒഴക്കോടിയില്‍ കേരളാ ക്ഷേത്ര സംരക്ഷണ സമിതി ഏഴേക്കര്‍ ഭൂമിയില്‍ വിപുലമായ ഗോശാല ഒരുക്കുന്നു.ഇത് സംബന്ധിച്ച് സ്വാഗതസംഘം രൂപീകരിക്കുന്നതിനും ഗോശാലാനി ര്‍മ്മാണ സമിതി രൂപീകരിക്കുന്നതിനുമായി അഭ്യുദയകാംഷികളുടെ ഒരു യോഗം സെപ്‌ററമ്പര്‍ 6ന് 3 മണിക്ക് മാനന്തവാടി എന്‍.എസ്.എസ്.ഹാളില്‍ ചേരുന്നതാണെന്ന് ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി സി.ടി.സന്തോഷ് അിറയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: