പാലക്കാട്: കേരളവനവാസി വികാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കായികമേള 13ന് മണ്ണാര്‍ക്കാട് മൂകാംബിക സ്കൂളില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കുമാരന്, കെ.സി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.വിജയികളെ 19ന് പാറശ്ശാലയില്‍ നടക്കുന്ന സംസ്ഥാനതല കായികമേളയിലും, റാഞ്ചിയില്‍ നടക്കുന്ന ദേശീയമത്സരത്തിലും പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447062309 ബന്ധപ്പെടുക.
ഭാരവാഹികള്‍ അഡ്വ.പി.എം.ജയകുമാര്‍(ചെര്‍മാന്‍), കെ.പി.ഹരിഹരനുണ്ണി(ജന.കണ്‍വീനര്‍), വിജയ് േ
പ്രതികരിക്കാൻ ഇവിടെ എഴുതുക: