കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാല ഗോകുലത്തിന്റെ ആഭിമു ഖ്യത്തില്‍ ഗോസംരക്ഷണ സന്ദേശം പകര്‍ന്ന് ഗോപൂജകള്‍ നടത്തി. ജില്ലയില്‍ 550 കേന്ദ്രങ്ങളില്‍ ഗോപൂജയും 300 കേന്ദ്രങ്ങളില്‍ ഗോവന്ദനവും നടന്നു.
ഇന്നലെ വൈകീട്ട് മിഠാ യിത്തെരുവിലെ ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പരിസരത്ത് ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ ശ്രീകൃഷ്ണജയന്തി സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ നടത്തി. ഗോസംരക്ഷണ പ്രതിജ്ഞയും എടുത്തു. ഗോപൂജയ്ക്ക് തളി ബ്രാഹ്മണ സമൂഹമഠം മുഖ്യ പുരോ ഹിതന് വെങ്കിടാചലം, എസ്.എച്ച്. ബാലഗോവിന്ദന് എന്നിവര്‍ മുഖ്യകാര് മ്മികത്വം വഹിച്ചു.
ബാലഗോകുലം കോഴി ക്കോട് മേഖലാ ഉപാദ്ധ്യക്ഷന്‍ ഡോ. സി. ശ്രീകുമാര്‍ ഗോപൂ ജാ സന്ദേശം നല്കി. ബാല ഗോകുലം സംസ്ഥാന സെക്ര ട്ടറി കെ. മോഹന്‍ദാസ്, ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം അദ്ധ്യക്ഷന്‍ കൃഷ്ണാനന്ദ കമ്മത്ത്, സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എ.പി. നമ്പൂതി രി, ജനറല്‍ സെക്രട്ടറി എ.വി. രംഗനാഥന്, ബാലഗോകുലം ജില്ലാ കാര്യദര്‍ശി പി. കൈലാസ് കുമാര്‍, ജില്ലാ ഖജാന്‍ജി സി.കെ. സുരേന്ദ്ര ന്, സി.പി. ജിതേഷ്, കെ.കെ. ശ്രീലാസ്, കെ. സുനില്‍കു മാര്‍, വി. ബാബു, രഘുവീര്‍ മണ്ടിലേടത്ത്, വി.വി. ഗോപിനാഥന്, തുടങ്ങിയവര്‍ പങ്കെടുത്തു. ‘വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം’ എന്ന സന്ദേശവുമായി സപ്തംബര്‍ അഞ്ചിനാണ് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നടക്കുന്നത്.
കടലുണ്ടി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കടലുണ്ടി റെയില്‍വേ ഗേറ്റ് പരിസരത്ത് ഗോപൂജ നടത്തി. വിനോദ് പിന്പുറത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കടലുണ്ടി പഞ്ചായത്ത് ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം അദ്ധ്യക്ഷന്‍ തൈക്കുട്ടത്തില്‍ ശശിധരന്, ഡോ. മാത്യു, ബാലഗോകുലം ഭാരവാഹികള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
കോഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: