കുഴല്‍മന്ദം: അത്തം മുതല്‍ ചതയം വരെ യുവമോര്‍ച്ച നടത്തുന്ന വിദേശമദ്യ ഉപരോധത്തിന്റെ ഭാഗമായി കുഴല്‍മന്ദം ബിവറേജസ് വില്പന കേന്ദ്രം ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആലത്തൂര മണ്ഡലം പ്രസിഡണ്ട് എസ്.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മാധവദാസ്, പ്രസന്നന്, മഹേഷ്, കുഞ്ചു, ചന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: