Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാദേവന്റെ ശിഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 07:46 pm IST
in Samskriti

ഹനുമാന്റെ വിദ്യാഭ്യാസത്തെപ്പറ്റി അനേകം കഥകളുണ്ട്. വളരെ ചെറുപ്പം മുതല്‍ പല വിദ്യകളും സ്വയം ശീലിച്ചതാണ് അതില്‍ ഏറ്റവും പ്രധാനം. പാതാള ലോകത്ത് വച്ച് എല്ലാ ദേവന്മാരുടെയും അനുഗ്രഹവും ആശീര്‍വാദവും കിട്ടി. എല്ലാ ആയുധവിദ്യകളിലും പ്രാവീണ്യം നേടുന്നതാണ് എന്ന് സൂര്യദേവന്‍ അനുഗ്രഹിച്ചിരുന്നു. പില്‍ക്കാലത്ത് നേരിട്ട് വിദ്യ അഭ്യസിച്ചതിനുശേഷം ഗുരുദക്ഷിണയായി തന്റെ പുത്രനായ കിഷ്‌കിന്ധയിലെ സുഗ്രീവനെ സഹായിക്കണം എന്നാണ് സൂര്യന്‍ ആവശ്യപ്പെട്ടത്. പലരില്‍നിന്നും വിദ്യ നേടിയതായി പല കഥകളും പറഞ്ഞ് കേള്‍ക്കുന്നു. ഏതായാലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാദേവന്‍ കാട്ടാളന്റെ വേഷത്തില്‍ വന്ന് ഹനുമാനെ വിദ്യ പഠിപ്പിച്ചതാണ് എന്ന് ഹനുമാന്‍ കരുതുന്നു.

മകന് വിദ്യ അഭ്യസിക്കേണ്ടതായ പ്രായമായപ്പോള്‍ അഞ്ജനയും കേസരിയും ആലോചന തുടങ്ങി. കുമാരനെ പഠിപ്പിക്കാന്‍ യോഗ്യന്‍ ആരെന്ന് അന്വേഷിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംഭവം ഉണ്ടായി. മരത്തിന് മുകളില്‍ക്കയറി ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് ചാടിക്കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു സിംഹം മരത്തിന്റെ ചുവട്ടില്‍വന്ന് മേലോട്ട് നോക്കി ഒച്ചവച്ച് ഹനുമാനെ ഭയപ്പെടുത്താന്‍ നോക്കി. എന്നാല്‍ ഹനുമാന്‍ താഴേക്ക് ചാടി സിംഹവുമായി ഏറ്റുമുട്ടി. ഹനുമാന്റെ ശക്തമായ പ്രഹരം ഏറ്റ സിംഹം പേടിച്ച് ദൂരേക്ക് ഓടിപ്പോയി. സിംഹവും ഹനുമാനുമായുള്ള മല്‍പ്പിടുത്തം താല്‍പ്പര്യത്തോടുകൂടി ശ്രദ്ധിച്ച് കൊണ്ടിരുന്ന ഒരു കാട്ടാളന്‍ ബലേഭേഷ് എന്ന് പറഞ്ഞ് അടുത്തേക്ക് ചെന്നു.

കാഴ്ചയില്‍ തന്നെ അതിഭീകരനായ കാട്ടാളനെക്കണ്ട് ഹനുമാന്‍ കൗതുകത്തോടെ ബഹുമാനപൂര്‍വം ചോദിച്ചു. നിങ്ങള്‍ ആരാണ് എന്നെ അനുമോദിക്കാന്‍. ഞാന്‍ ഒരു കാട്ടാളന്‍. നിന്റെ ചുറുചുറുക്ക് കണ്ടപ്പോള്‍ എനിക്കറിയാവുന്ന ചില വിദ്യകള്‍  നിന്നെ പഠിപ്പിക്കാം എന്ന് കരുതുന്നു. ഹനുമാന് അതു കേട്ടപ്പോള്‍ ഒരു സംശയം എന്നെ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ആ മരത്തില്‍ക്കയറി മറ്റ് മരങ്ങളിലേക്ക് ചാടാനും തലകുത്തി മറിയാനും ആകാശത്ത് കൂടി പറക്കാനും നിങ്ങള്‍ക്കാകുമോ. ഉടനെ കാട്ടാളന്‍ പറഞ്ഞു. അതും അതിലപ്പുറവും എന്നെക്കൊണ്ടു കഴിയും.

ശരി അങ്ങനെയെങ്കില്‍ പഠിക്കുന്നതിന് മുന്‍പ്  എന്റെ അച്ഛനമ്മമാരുടെ അനുവാദം വാങ്ങണം. കണ്ടമാത്രയില്‍ത്തന്നെ കേസരിക്ക് കാട്ടാളനെ ഇഷ്ടമായില്ല. എന്റെ മകനെ പഠിപ്പിക്കാന്‍ നിങ്ങള്‍ യോഗ്യനാണെന്ന് പരീക്ഷിച്ച് നോക്കണം. എങ്കില്‍ നമുക്ക് നേരിട്ട് ഒരു മല്ലയുദ്ധം നടത്താം എന്താ. കാട്ടാളന്‍ സമ്മതിച്ചു. കാട്ടാളന്‍ കേസരിയെ ചുരുട്ടിക്കൂട്ടി എടുത്തൊരേറ് കൊടുത്തു. ഭയന്നുപോയ അഞ്ജന ഓടിച്ചെന്ന് കേസരിയെ താങ്ങി എഴുന്നേല്‍പ്പിച്ചു. തിരിഞ്ഞ് കാട്ടാളനെ നോക്കിയ അഞ്ജനയ്‌ക്ക് വീണ്ടും സംശയം. അവള്‍  കാട്ടാളന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചുകൊണ്ട് പറഞ്ഞു. അങ്ങ് വെറും കാട്ടാളനല്ല. സാക്ഷാല്‍ മഹാദേവനാണ്. അടിയങ്ങളുടെ അവിവേകം പൊറുക്കണം.

കേസരിയും ഹനുമാനും മഹാദേവന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു. മഹാദേവന്‍ പറഞ്ഞു നമ്മുടെ കുമാരന്റെ വിദ്യാഭ്യാസം തുടങ്ങാന്‍ സമയമായി. അഞ്ജന കുമാരനെ എടുത്ത് മടിയില്‍ ഇരുത്തി. മഹാദേവന്‍ വിദ്യാഭ്യാസം തുടങ്ങി. എല്ലാ വിദ്യകളും മഹാദേവന്‍ ഹനുമാന് ഉപദേശിച്ച് അനുഗ്രഹിച്ചുകൊണ്ട് അപ്രത്യക്ഷനായി. മറയുന്നതിന് മുന്‍പ് ശിവന്‍ ഒന്നുകൂടി പറഞ്ഞു. നീ വാണിദേവിയെ ധ്യാനിച്ചാല്‍ വാണിദേവി പ്രത്യക്ഷയായി നിനക്ക് സംഗീതം ഉപദേശിക്കുന്നതാണ്. അങ്ങനെ വാണിദേവിയില്‍ നിന്നും സംഗീതത്തിന്റെ എല്ലാ വശങ്ങളും ഹനുമാന്‍ വശത്താക്കി.

ഹനുമാന്‍ പല സ്ഥലങ്ങളിലും ഒറ്റക്കിരുന്ന് സംഗീതം ആലപിക്കുക പതിവായി.

മൂന്നുലോകങ്ങളിലും ഹനുമാന്റെ സംഗീതം ഒരു ഹരമായി. നാരദന് അത്രക്കങ്ങ് വിശ്വാസമായില്ല. എന്നാല്‍ ഒന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം. നാരദന്‍ വന്നപ്പോള്‍ ഹനുമാന്‍ ഒരു പാറപ്പുറത്തിരുന്നു കണ്ണടച്ച്  പാടുകയായിരുന്നു. കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്‍പില്‍ നാരദ മഹര്‍ഷി. ചാടി എഴുന്നേറ്റ് നമസ്‌കരിച്ച് കൊണ്ടു ചോദിച്ചു അങ്ങ് ഇവിടെ? പിന്നീട് നാരദരുടെ ആവശ്യപ്രകാരം ഹനുമാന്‍ പാടാന്‍ തുടങ്ങി. ഹനുമാന്റെ പാട്ട് കേട്ട് സര്‍വചരാചരങ്ങളും നിശ്ചലമായി. പാറപോലും അലിഞ്ഞുപോയി. നാരദന് സന്തോഷമായി. ഹനുമാനെ അനുഗ്രഹിച്ച് പോകാന്‍ എഴുന്നേറ്റു. പക്ഷേ തന്റെ വീണ ഹനുമാന്റെ പാട്ടില്‍ ഉരുകിയ പാറയില്‍ ഉറച്ചു. വീണ എടുക്കാന്‍ ഹനുമാന്‍ വീണ്ടും പാടേണ്ടതായിവന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.