നാദാപുരം: ബിജെപി പുറമേരി പഞ്ചായത്ത് 17-ാം വാര്‍ഡ് സമ്മേളനം സംസ്ഥാന സെക്രട്ടറി. വി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രഭാകരന്‍ മാസ്റ്റര്‍, ഹേമലത ടീച്ചര്‍, അഡ്വ.ദിലീപ്, ടി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.
കുന്ദമംഗലം: ബിജെപി കുന്ദമംഗലം എട്ടാംവാര്‍ഡ് സമ്മേളനം ജില്ലാ വൈസ്പ്രസിഡന്റ് ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ഗണേശന്‍ അധ്യക്ഷതവ ഹിച്ചു. കെ.സി. രാജന്‍, പി. സുധീര്‍, ടി. രാധാകൃഷ്ണന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു. പി. വാസു സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: