ഉണ്ണികുളം: സംസ്കൃത ഭാരതിയുടെ അഖിലേന്ത്യാ സംസ്കൃത ഗൃഹ സമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി ഉണ്ണികുളം പഞ്ചായത്തില്‍ സമ്പര്‍ക്ക യജ്ഞം നടത്തി രവിവര്‍മ്മ രാജാ ഡോ: ജ. ജനാര്‍ദ്ദനനു വദതു സംസ് കൃതം എന്ന പുസ്തകം നല്കി യജ്ഞം ഉദ്ഘാടനം ചെയ്തു.
സംസ്കൃതഭാരതി സംസ്ഥാന പ്രകാശനപ്രമുഖ് കെ. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി ഇ.ആര്. രഞ്ജിത്ത്, സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് എ. വാസുദേവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ഉണ്ണികുളം പഞ്ചായത്തി ലെ വിവിധ ഭാഗങ്ങളിലായി 2000 വീടുകള്‍ സമ്പര്‍ക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: