വടകര: റൈറ്റേഴ്സ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്റെ വര്‍ണവും ജാതിയും എന്ന പുസ്തകം എം.എം. സോമശേഖരന്‍ പ്രകാശനം ചെയ്തു. അഡ്വ, എം. എസ്.സജി പുസ്തകം ഏറ്റുവാങ്ങി. വിജയരാഘവന് പരുങ്കോട്ട് പുസ്തകം പരിചയപ്പെടുത്തി.
എന്‍.കെ. പത്മപ്രഭ ആശംസകള്‍ നേര്‍ന്നു. ചെറുകഥാകൃത്ത് എം.സുധാകരന് അധ്യക്ഷത വഹിച്ചു.
കാരപ്പറ്റ രാജഗോപാലന്‍ സ്വാഗതവും ചെറുവാച്ചേരി രാധാകൃഷ്ണന് നന്ദിയുംപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: