കോഴിക്കോട്: ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത് സംസ്ഥാന പ്രസിഡന്റായി മൂലയില്‍ മോഹന്‍ദാസ് പണിക്കരെയും ജനറല്‍ സെക്രട്ടറിയായി ബേപ്പൂര്‍ ടി. കെ. മുരളീധര പണിക്കരെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: ശ്യാംജിത്ത് പാലക്കല്‍ (സെക്രട്ടറി), തളി ശ്രീകൃഷ്ണശാസ്ത്രി(വൈസ് പ്രസിഡന്റ്), കരിമ്പയില്‍ മോഹന്‍ദാസ് പണിക്കര്‍ (ഖജാന്‍ജി).
പരിഷത്ത് 40-ാം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ എട്ടിന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: