കോഴിക്കോട്: ബിഎംഎസ്ആര്‍എ (ബിഎംഎസ്) ജില്ലാ പ്രസിഡന്റായി വി.സി. അരുണ്ലാലിനെയും സെക്രട്ടറിയായി സുമിത്ത് പാലാട്ടിനെയും ട്രഷററായി ടി. വി. ജെറിന് രാജിനെയും തെരഞ്ഞെടുത്തു. പുതിയറ എസ്.കെ. സാംസ് കാരിക കേന്ദ്രം ഹാ ളില്‍ നടന്ന ജില്ലാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികള്‍: കെ.ജെ. ജോസ്, എ.കെ. ഷാജഹാന്, സുമേഷ്തോമസ്, എ.പി. ശ്രീകുമാര്‍, നവീന്‍കൃഷ്ണന്‍, എസ്.ബി. ശരവണകുമാര്‍ പി. കൃഷ്ണനുണ്ണി(വൈസ് പ്രസിഡന്റുമാര്‍), എന്‍.പി. സന്ദീപ് കുമാര്‍, കെ. സുജീഷ്, കെ.ജെ. ജേക്കബ്, എ.വി. പ്രബീഷ്, ആര്. അനൂപ്രാജ്, കെ. റെജില്നാഥ്, പി. ദിപീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: