Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രാമ സമുദ്ധാരണം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 09:09 pm IST
in Samskriti

സ്വാമി വിവേകാനന്ദന്റെ ജീവിതസന്ദേശത്തിലൂടെ നഷ്ടസ്വപ്‌നങ്ങളുടെ ചിറകുവിടര്‍ത്തി സ്വത്വബോധത്തെ പുനരാവിഷ്‌കരിക്കാന്‍ നമുക്ക് കഴിയണം. ഗ്രാമീണ വികസനത്തിന്റെ കേരള പരിപ്രേക്ഷ്യം പുനരാവിഷ്‌കരിക്കാന്‍ നമുക്ക് സാധിക്കണം. സസ്യ ശ്യാമളകോമളമായ കേരളത്തെ പുനര്‍ജനിപ്പിക്കാന്‍ ഗ്രാമനവീകരണ പരിപാടിക്ക് തുടക്കം കുറിക്കണം. അധ്വാനത്തെ ആരാധനയായി കാണുന്ന നമ്മുടെ പാരമ്പര്യത്തെ വീണ്ടെടുക്കുവാന്‍ കൃഷിയേയും കാര്‍ഷികാടിസ്ഥാനത്തിലുള്ള ചെറുകിട വ്യവസായത്തേയും ഗ്രാമീണ വിപണനശാലകളേയും പുനഃസൃഷ്ടിക്കുവാന്‍ കഴിയണം പൂക്കളും അരിയും പച്ചക്കറിയും വിഷവും ചേര്‍ന്ന് മിശ്രിതം പണം കൊടുത്തുവാങ്ങി രോഗികളായിത്തീരുന്ന കേരളത്തെ രക്ഷിക്കുവാന്‍ നാം നമ്മുടെ പഴയകൃഷിരീതിയും തനിമയും പുനരാവിഷ്‌ക്കരിക്കുവാനുള്ള സുവര്‍ണാവസരം പ്രയോജനപ്പെടുത്തണം.

ഓണത്തിന് ”ഒരു കൂട പൂവും ഒരു കുട്ട പച്ചക്കറിയും” കേരളത്തിലെ മുഴുവന്‍ വീടുകളിലും ഉത്പാദിപ്പിക്കപ്പെടണം. ഭൂമിയില്ലാത്തവര്‍ ടെറസ്സില്‍ മണ്ണിട്ട്  കൃഷി ചെയ്താണെങ്കിലും ഇതു നമുക്ക് സാധിക്കണം. കുറച്ചുസമയം ഭൂമിയിലധ്വാനിക്കുന്ന ശീലം നമുക്ക് വീണ്ടെടുക്കണം. ഗ്രാമങ്ങളില്‍ കാര്‍ഷിക കൂട്ടായ്‌മ, പ്രദര്‍ശനം, പാചകമത്സരം, ഗൃഹോപകരണ നിര്‍മാണ മത്സരം, കായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ആവിഷ്‌കരിക്കണം. ഗ്രാമത്തിലെ പ്രമുഖരായ കര്‍ഷകര്‍, പശുപാലകര്‍, വിദഗ്‌ദ്ധ തൊഴിലാളികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആചാര്യന്മാര്‍ എന്നിവരെ ഗ്രാമോത്സവങ്ങളില്‍ ആദരിക്കണം. നാടന്‍കലകള്‍, കവിതകള്‍, കലാരൂപങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കണം. പരസ്പര സ്‌നേഹത്തിന്റേയും പരസ്പരസഹായത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം ഗ്രാമങ്ങളില്‍ സൃഷ്ടിക്കപ്പെടണം. കാര്‍ഷികരംഗത്തുകൂടി കടന്നെത്തിയ നഷ്ടമായിക്കൊണ്ടിരിക്കുന്ന മലയാളപാദങ്ങള്‍ നമുക്ക് വീണ്ടെടുക്കണം. കൃഷിയിലൂന്നിയ ആചാരങ്ങളെ ശോഭ കെടാതെ നമുക്ക് വീണ്ടെടുക്കണം. തരിശില്ലാത്ത ഭൂമിയായി കേരളത്തെ മാറ്റുകയും ജലസ്രോതസ്സുകളെ സംരക്ഷിക്കുകയും മാലിന്യത്തെ കുറച്ച്  ഉള്ളവയെ ജൈവികമായി സംസ്‌കരിക്കുകയും ചെയ്യുന്ന, ഒരു ഗ്രാമസമുദ്ധാരണം കാലഘട്ടത്തിന്റെ അനിവാര്യതയായി തുടക്കം കുറിക്കണം. ഒട്ടും അഭികാമ്യമല്ലാത്ത അവസ്ഥയില്‍നിന്ന് അഭികാമ്യമായ അവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുത്തുവാന്‍ യുവശക്തി ഗ്രാമത്തില്‍ തന്നെ വിനിയോഗിക്കപ്പെടണം.

ചവിട്ടിമെതിക്കപ്പെട്ട സാമൂഹ്യഘടകങ്ങളെ കോര്‍ത്തിണക്കി എന്റെ മണ്ണാണ് എന്നെ ഞാനാക്കിയത് എന്ന ചിന്ത ഓരോ ഗ്രാമീണരിലും സൃഷ്ടിക്കപ്പെടണം. ജൈവപ്രകൃതിയെ സ്‌നേഹിക്കുന്നവരിലൂടെ മാത്രമേ പരസ്പര സഹകരണത്തിന്റേയും സ്‌നേഹത്തിന്റെയും സക്രിയ പാത വെട്ടിത്തുറക്കാനാകുകയുള്ളൂ. ആഹാരമില്ലാത്ത, ജലമില്ലാത്ത, നദിയില്ലാത്ത, വനമില്ലാത്ത വികസനം നമുക്കാവശ്യമില്ല.  കേരളത്തിലെ നികുതിപ്പണം മഹാനഗരങ്ങളില്‍ നിക്ഷേപിച്ച് വിദേശവല്‍ക്കരണവും ചേരിവത്ക്കരണവും നടത്തുമ്പോള്‍ നമുക്കാവശ്യം പണത്തിന്റെ വികേന്ദ്രീകൃത വിനിയോഗത്തിലൂടെ ഗ്രാമത്തിന്റെ സ്വാവലംബനമാണ്. വേദകാലത്തുണ്ടായിരുന്ന യൂഥസംസ്‌കാരം നമുക്ക് ഈ മണ്ണില്‍ പുനഃസൃഷ്ടിക്കുവാന്‍ കഴിയണം. രാഷ്‌ട്രീയരംഗത്തു ഇവരുടെ അഭാരതീയ വികസന കാഴ്ചപ്പാടുകള്‍ തിരുത്തിക്കുറിക്കുവാന്‍ നമ്മുടെ കഴിവിനെ പ്രയോജനപ്പെടുത്തണം. വികസിച്ച്, പണത്തിന്റെ മൂല്യം ശോഷിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഗ്രാമീണതനിമയിലാണ്, ഉല്പാദനാധാരിതമായ സാമ്പത്തികവ്യവസ്ഥ അനിവാര്യമായിരിക്കുന്നു. ആഹാരവും വസ്ത്രവും പാര്‍പ്പിടവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയാത്ത വികസനം കാടത്തമാണ്, അത് അപകടങ്ങളെ ക്ഷണിച്ചുവരുത്തും.

ദരിദ്രകോടികളുടെ കണ്ണീരൊപ്പാന്‍ തന്റെ ആത്മീയജീവിതത്തെ ഭാരതമാതാവിന്റെ തൃക്കാല്‍ക്കല്‍ സമര്‍പ്പിച്ച സ്വാമി വിവേകാനന്ദന്റെ ആദര്‍ശത്തില്‍ ഉറച്ചുനിന്ന് ചൈതന്യവത്തായ ഗ്രാമസൃഷ്ടിക്കായി നമുക്കൊത്തു ചേരേണ്ടതത്യാവശ്യമാണ്. മലബാറില്‍ ലോകത്തെവിടെയും കാണാത്ത വിഡ്ഢിത്തം ദര്‍ശിച്ച് മനസ്സ് വേദനിച്ച സ്വാമിജിയുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായി ഗ്രാമങ്ങളെ സമരസതയും ശക്തിയും ചൈതന്യവുമുള്ളതാക്കി മാറ്റണം. ഗ്രാമങ്ങളുടെ ചൈതന്യമാണ് നവീനഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. കാലമര്‍ത്തിനില്‍ക്കുന്ന മണ്ണിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ ഭാരതമാതാവിനെ ഉണര്‍ത്താനും ഉയര്‍ത്താനും സാധിക്കൂ. സ്വാമിജി അമേരിക്കന്‍ ജനതയോടു പറഞ്ഞതുപോലെ ”നിങ്ങള്‍ക്ക് ഒരു എമേഴ്‌സന്‍ (അമേരിക്കന്‍ ചിന്തകന്‍) മാത്രമല്ലേയുള്ളൂ. ഞങ്ങളുടെ ഓരോ ഗ്രാമത്തിലും മൂന്നും നാലും എമേഴ്‌സന്മാരെ കാണുവാന്‍ സാധിക്കും” എന്ന അനുഭവം നമുക്ക് യാഥാര്‍ത്ഥ്യമാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.