കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ആഭ്യന്തര വിപണിയില്‍ പവന് വില 80 രൂപ കൂടി 19,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2450 രൂപയായായി. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
കഴിഞ്ഞ ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: