കൊച്ചി: ബ്രാന്‍ഡഡ് എക്സ്പോര്‍ട്ട് സര്‍പ്ലസ് വസ്ത്രങ്ങളുടെ വില്പന പനമ്പിള്ളി നഗര്‍ അവന്യൂ സെന്ററില്‍ ആരംഭിച്ചു. ഈ മാസം 27 വരെയാണ് പ്രദര്‍ശന, വില്‍പ്പന. റെഡിമെയ്ഡ് ഗാര്‍മെന്റ്സ് മേഖലയിലെ മാന്ദ്യം മൂലം സ്റ്റോക്ക് വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് കുറഞ്ഞ വിലയില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
കംഫര്‍ട്ട് ഫിറ്റ്, നാരോ ഫിറ്റ്, പെന്‍സില്‍ ഫിറ്റ്, ബൂട്ട് കട്ട്, പ്ലെയ്റ്റഡ് ഫിറ്റ്, റിംഗിള്‍ ഫ്രീ സ്ര്ടീറ്റ് ഫിറ്റ്, ലിനന്‍ സ്ട്രെച്ച് തുടങ്ങിയ സ്റ്റൈലിഷ് വസ്ത്രങ്ങള്‍, വനിതകള്‍ക്കായി രാജസ്ഥാനി കുര്‍ത്തി, ലെഗ്ഗിന്‍സ്, ലേഡീസ് കാപ്രി, നൈറ്റി എന്നിവയുടെ ശേഖരമുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: