ബാലുശ്ശേരി: നരിക്കുനി വലിയാറമ്പത്ത് പുറായില്‍ ഗോപിക (9)യുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി മേപ്പയ്യൂര്‍ സാന്ത്വനം ചാരിറ്റ ബിള്‍ ട്രസ്റ്റ് ഗാനമേളയിലൂടെ സ്വരൂപിച്ച ചികിത്സാഫണ്ട് ബാലുശ്ശേരി സിഐ കെ.കെ വിനോദന്‍ ഗോപികയുടെ കുടുംബത്തിന് കൈമാറി. ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മുജീബ് കോമത്ത്, വാഴയില്‍ വേലായുധന്, രാജേഷ് , അനൂപ് കൊയിലാണ്ടി, കെ.കെ ജറീഷ്, ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: