കാക്കൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും, മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡലിന് അര്‍ഹനായ ടി.എം വിനോദ്കുമാറിനെയും ആദരിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഇ. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. പി. സുബൈര്‍, കെ.സി. ബാലകൃഷ്ണന്‍, കെ.എം. മാധവന്‍, കെ. ശിവരാമന്‍, ജയപ്രകാശന്‍, കെ. ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക