കല്പറ്റ: ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ രാമായണ മാസ ദിനാചരണത്തിന്റെ ഭാഗമായി സപരിവാര ഭഗവതി സേവ നടത്തി. ക്ഷേത്രം മേല്‍ ശാന്തി ശിവദാസ് അയ്യര്‍ മുഖ്യ കര്‍മ്മിയായിരുന്നു. ഭഗവതി കോവിലില്‍ നിരവധി ഭക്തജനങ്ങള്‍ ഭക്തിയാദര പൂര്‍വ്വം മുഴുവന്‍ ചടങ്ങുകളിലും പങ്കാളികളായി. കെ.രാജന്, എം.മോഹനന്, വി.കെ. ബിജു, സനില്‍ കുമാര്‍, മഹേഷ് വാര്യര്‍, നാരായണന്, കെ.കെ. എസ്. നായര്‍, ജനാര്ദ്ദനന് നായര്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: