കൊയിലാണ്ടി: കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാ വിഭാഗം കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പിഷാരികാവ് എല്‍.പി. സ്കൂളില്‍ 16 ന് ഏകദിന രാമായണ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഐസിഎച്ച്ആര്‍ അംഗം ഡോ.സി.ഐ. ഐസക്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, അമൃതാ ടി.വി.സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഹരി എസ് കര്‍ത്താ എന്നിവര്‍ വിഷയാവതരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: