കോഴിക്കോട്: കുറ്റിയില്‍ത്താഴം -മാങ്കാവ് മിനിബൈപ്പാസ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള വാഹനഗതാഗതം നിരോധിച്ചതായി റോഡ്സ് സെക്ഷന്‍ സൗത്ത് അസി.എഞ്ചിനീയര്‍ അറിയിച്ചു. മാങ്കാവ് ബൈപ്പാസില്‍ നിന്ന് കുറ്റിയില്‍ താഴത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുളങ്ങരപീടിക വഴി തിരിച്ചുപോകേണ്ടതാണ്.
കോഴിക്കോട്: തടമ്പാട്ടുതാഴം-പുല്ലാളൂര്‍ റോഡില്‍ നമ്പടായത്ത് താഴത്ത് കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: