വര്‍ക്കല ഗവ. എംവിഎല്പിഎസ്സില് നടന്ന അമൃതം മലയാളം പദ്ധതി ജന്മഭൂമി പത്രം നല്കി
ശ്രീകണ്ഠന്‍നായര്‍ അങ്കലേശ്വരം ഉദ്ഘാടനം ചെയ്യുന്നു
ഇടവ: വര്‍ക്കല ഗവ. എംവിഎല്പിഎസ്സില് അമൃതം മലയാളം പദ്ധതി ആരംഭിച്ചു. കണ്ണംബ വര്‍ക്കലയുടെ സഹകരണത്തോടെ ശ്രീകണ്ഠന്‍നായര്‍ അങ്കലേശ്വരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂള്‍ പ്രഥമാധ്യാപകന് ബി. ദേവദാസന്പിള്ള, ആറ്റിങ്ങല്‍ എഫ്ഒ എസ്. സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: