ശ്രീകാര്യം : ബിഎംഎസ് കഴക്കൂട്ടം മേഖലയുടെ നേതൃത്വത്തില്‍ ശ്രീകാര്യം ഉപമേഖലയില്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു.
ബിഎംഎസ് ജില്ലാ സമിതി അംഗം വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസംഘടിത മേഖലയിലെ തൊഴിലാകളെ ഇഎസ്ഐയുടെ പരിധിയില്‍ കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജാഥയില്‍ ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറിമാരായ ഗോവിന്ദ് ആര്.തമ്പി, സജി.എസ്.നായര്‍, ജാഥാ ക്യാപ്റ്റന്‍ ഉണ്ണികൃഷ്ണന്, ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: