തിരുവനന്തപുരം: എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി വി. രാധാകൃഷ്ണനെയും സെക്രട്ടറിയായി എസ്. സജീവ് കുമാറിനെയും തെരഞ്ഞെടുത്തു. ജി.ഡി. അജികുമാറാ ണ് ട്രഷറര്‍. കെ.വി. രാജേന്ദ്രന്, എ.കെ. വിനോദ് കുമാര്‍, വി.എസ്. സജിത് കുമാ ര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ജോയിന്റ് സെക്രട്ടറിമാരായി കെ.പി. പ്രദീപ്, എസ്. വി നോദ് കുമാര്‍, എസ്. സന്തോഷ് കുമാര്‍, പാക്കോട് ബിജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: