ആത്മവിശ്വാസം പുനസ്ഥാപിച്ച് സുതാര്യത കൈവരുത്തി സദ്ഭരണം ഉറപ്പാക്കുകയായിരുന്നു പുതിയ ഗവണ്മെന്റിന്റെ മുന്നിലുള്ള വെല്ലുവിളികളിലൊന്ന്.
ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ സദ്ഫലങ്ങളിലേക്ക് നയിച്ചു.
ഏറ്റവുമുയര്‍ന്ന ലേലത്തുകയായ 1,09,000 കോടി സുതാര്യവും നീതിയുക്തവുമായ പ്രക്രിയയിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞ 2015ലെ സ്പെക്ട്രം ലേലത്തിന്റെ ചരിത്രപരമായ വിജയത്തിന്റെ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: