മണ്ണാര്‍ക്കാട്: രണ്ടു വിവാഹം കഴിച്ചതു മറച്ചുവച്ച് മൂന്നാം വിവാഹം കഴിച്ച വീരനെ അറസ്റ്റുചെയ്തു. തമിഴ്‌നാട് അണ്ണെ സത്യനഗര്‍ മുസ്തഫ(35)നെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തത്. മേലാറ്റൂരിലും തമഴിനാട്ടിലും വിവാഹം ചെയ്തതു മറച്ചുവച്ച് മണ്ണാര്‍ക്കാട് പയ്യനടം സ്വദേശിനി സഹീറയെ കഴിഞ്ഞ25 ന് വിവാഹം ചെയതു.തമിഴ്‌നാട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ക്ക് ഭാര്യയയും 5 മക്കളും ഉള്ള കാര്യം സഹീറ അറിയുന്നത്. തുടര്‍ന്നാണ് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: