കൊച്ചി: ജി കെ എസ് എഫ് സീസണ് 9നോട് അനുബന്ധിച്ച് അന്തര്‍ദേശീയ കരകൗശലമേള 2015 ഡിസംബര്‍ 2016 ജനുവരി മാസങ്ങളിലായി നടക്കും. ജി കെ എസ് എഫും സര്‍ഗാലയയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ ഇരിങ്ങല്‍ ഇന്റര്‍ നാഷണല്‍ ക്രാഫ്റ്റ് ഫെസ്റ്റിവല്ലിന്റെ’ ലോഗോക്ക് മാതൃകകള്‍ ക്ഷണിച്ചു.
സൃഷ്ടികള്‍ ജൂണ്‍ 20ന് മുമ്പായി മെൃഴമമഹമ്യമ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണെന്ന് ജി കെ എസ് എഫ് ഡയറക്ടര്‍ കെ.എം അനില്‍ മുഹമ്മദ് അറിയിച്ചു. സൃഷ്ടികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ംംം.ഴൃമിറസലൃമഹമവെീുുശിഴ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 0471-2310899.
പ്രതികരിക്കാൻ ഇവിടെ എഴുതുക: