കാലകാലങ്ങളായി ഇടതിനും വലതിനും കുത്തി മടുത്തവരെ ഇനിയെങ്കിലും ഒന്നുമാറി ചിന്തിക്കൂ. കേരളത്തില്‍പോലും മോദി സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് കൂടിവരികയാണ്. ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഴിമതി ഇല്ല എന്നുള്ളത് മനസ്സിലാക്കി പ്രീണനരാഷ്ട്രീയം കളിക്കുന്ന ഇടതിനേം അഴിമതീടെ കൂത്താട്ടം നടത്തുന്ന വലതനേം ഒരു പാഠം പഠിപ്പിക്കുവാന്‍ ഇനിയെങ്കിലും കഷിരാഷ്ട്രീയ വ്യതാസം മറന്നു ബിജെപിക്ക് വോട്ടുചെയ്യേണ്ടത് അത്യാവശ്യമാണ്.
റെന്‍
ഭാരതം ഇത്രനാള്‍ ഭരിച്ചവര്‍ അഴിമതിക്കെതിരെ എന്ത് നിലപാടാണ് എടുത്തത.് മോദിയെ കുറ്റംപറയുന്നവര്‍ ഇവിടെ ഉണ്ടായിരുന്നില്ലേ. ആദ്യമായി ഭാരതത്തില്‍ ഭരണംതുടങ്ങിയത് മോദിയാണോ? വെറുതെ കുറ്റംമാത്രം പറയാന്‍ കുറെ ജന്മങ്ങള്.
വിനോദ് അട്ടേപാടന്
നല്ലതിനെ നല്ലതെന്നു പറഞ്ഞുപഠിക്കാന്‍ ശ്രമിക്കൂ. പ്രധാനമന്ത്രി നല്ലതുപറഞ്ഞാല്‍ പോലും ആര്‍ക്കും സഹിക്കില്ല. അപ്പോള്‍ പറയും കോര്‍പ്പറേറ്റ് എന്ന്. 10 വര്‍ഷം വായ്തുറക്കാതെ ഭരിച്ചുമുടിച്ച മന്മോഹനേയും കൂട്ടരേയും ആരും കുറ്റം പറഞ്ഞില്ലല്ലോ?
അഞ്ജല്‍ കുമാര്‍ കെ.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: