കൊച്ചി: മക്ഡൊണാള്ഡ്് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള സോഡിയത്തിന്റെന അളവ് ഗണ്യമായി കുറച്ചതായി കമ്പനി അറിയിച്ചു. സോസുകളിലും, ബണ്ണുകളിലും സോഡിയത്തിന്റെ അളവ് 10 ശതമാനമാണ്് കുറച്ചത്. ഫ്രൈകളില്‍ 20 ശതമാനവും.
കഴിഞ്ഞ 6 മാസത്തിനുള്ളില്‍ സോസുകളിലെ കലോറി 30-40 ശതമാനമായി കുറച്ചിട്ടുണ്ടെന്നും വെസ്റ്റ് ലൈഫ് ഡെവലപ്മെന്റ് വൈസ് ചെയര്മാന് അമിത് ജാട്യ പറഞ്ഞു.
സോസുകളിലെ കലോറി 40 ശതമാനം കുറഞ്ഞപ്പോള്‍ ബര്‍ഗറിലെ കലോറി 7-8 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: