തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്.
ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ജി കാര്‍ത്തികേയന്റെ സ്മരണ നിലനിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യം അരുവിക്കര തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും സുധീരന് വ്യക്തമാക്കി.
അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ തന്നെ അരുവിക്കരയില്‍ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: