കുറച്ചുകാലം മുമ്പ് വരെയും യുവാക്കള്‍ക്ക് ടി. സിദ്ദിഖെന്നാല് ആവേശം ആയിരുന്നു, കാസര്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും വിചാരിക്കാത്ത വോട്ട് താങ്കള്‍ വന്‍ പ്രചാരണം നടത്തി നേടുകയും ചെയ്തു.
ഇപ്പോള്‍ താങ്കളോടു ഒരു വെറുപ്പ് തോന്നുന്നു. അര്ത്ഥപ്രാണയായ സ്വന്തം ഭാര്യയെ ഉപേഷിച്ച് പുതിയതിനെ നോക്കി പോയതിന്. താങ്കള്‍ രാജിവെച്ചത് നന്നായി. ഭാര്യയുടെ അസുഖം വോട്ടുനേടാനായി ഉപയോഗിച്ചശേഷം അവരേയും മക്കളേയും നിഷ്കരുണം ഉപേക്ഷിച്ചത് തെറ്റായിപ്പോയി. സ്വന്തം ഭാര്യയോടും മക്കളോടും നിതിപുര്ലര്ത്താത്ത വ്യക്തിക്ക് ഒരിക്കലും നല്ല സാമൂഹ്യ പ്രവര്‍ത്തകനാവാന്‍ സാധിക്കില്ല.
ഷെമില്‍ വലിയകത്ത്
സിദ്ദിഖിനെപ്പോലെ ഊര്‍ജ്ജ്വസ്വലനായ ഒരു പൊതുപ്രവര്‍ത്തകനെക്കുറിച്ച് ഈ നാടിന് ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നു. കഴിഞ്ഞ കുറേനാളുകളായി സിദ്ദിഖിനെതിരെ കേള്‍ക്കുന്ന വാര്‍ത്തകള്‍ നാണക്കേടുണ്ടാക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റിയ ഈ പിടിപ്പുകേടിന് മറ്റുള്ളവരെ പഴിചാരാനാണോ ശ്രമിക്കുന്നത്. പൊതുസമൂഹത്തിന്റെ മുന്പില് താങ്കളുടെ ഈ വിഴുപ്പിന്റെ ഭാണ്ഡം പുറത്തുവന്നത് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന എല്ലാ ബഹുമാനവും ഇല്ലാതാക്കി.
ബിനോയി സിറിയക് കല്ലകടമ്പില്
പ്രതികരിക്കാൻ ഇവിടെ എഴുതുക: