Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2015, 11:33 pm IST
in Samskriti

521. സര്‍വപ്രീതികരീ – എല്ലാവര്‍ക്കും പ്രീതി നല്‍കുന്നവള്‍ ദേവി ലോകമാതാവാണ്. തന്റെ എല്ലാ സന്താനങ്ങള്‍ക്കും സന്തോഷമുണ്ടാക്കുകയാണ് ദേവിയുടെ ലക്ഷ്യം. ദേവിയുടെ ലീലകളെല്ലാം പ്രപഞ്ചത്തിന്റെ നനമയ്‌ക്കുവേണ്ടിയാണ്. ചിലരെയൊക്കെ വധിച്ചതായും തോല്‍പ്പിച്ചതായും നമുക്കു തോന്നും. അതെല്ലാം സ്‌നേഹത്തിന്റെ രൂപഭേദങ്ങളാണ്.

522. സര്‍വലോകവിമോഹിനീ – എല്ലാ ലോകങ്ങളെയും മോഹിപ്പിക്കുന്നവള്‍. ദേവി മഹാമായയാണ്. രൂപവും ഗുണവും ഉത്പത്തിനാശങ്ങളുമില്ലാത്ത ചൈതന്യമാണ് ദേവി. പരാശക്തിയെന്നും പരബ്രഹ്മമെന്നും പറയാവുന്ന ദേവീചൈതന്യം ലോകങ്ങളായും കാലദേശാദികളായ പരിമാണങ്ങളായും ജീവികളായും ജഡവസ്തുക്കളായും രൂപപ്പെടുന്നു. അവയുടെ പരസ്പരബന്ധത്തിലൂടെ അനവരതം നടക്കുന്ന പ്രപഞ്ചപ്രവര്‍ത്തനം ദേവിയുടെ ലീലകൊണ്ടു പ്രതീയമാനമാകുന്ന മിഥ്യാബോധം മാത്രമാണെന്നും അങ്ങനെയൊന്നും നടക്കുന്നില്ലെന്നും ഒരുവാദമുണ്ട്. നാം ഓരോരുത്തരും അറിയുന്ന ലോകം തഥ്യയാണെന്നും നമ്മുടെ ധാരണകള്‍ സത്യമാണെന്നും നമുക്കുള്ള ബോധം ദേവി നമ്മെ മോഹിപ്പിച്ചതുകൊണ്ടു നമുക്കുണ്ടായതാണെന്നും അഭിപ്രായം. അങ്ങനെ ലോകത്തെയാകെ മോഹിപ്പിക്കുന്ന മഹാമായയെ

” വിചിത്രകാര്യകരണാ അചിന്തിരഫലപ്രദാ

സ്വപ്‌നേദ്രജാലവല്ലോക മായാ തേന പ്രകീര്‍ത്തിതാ”

എന്നു ദേവിപുരാണം കീര്‍ത്തിക്കുന്നു. സ്വപ്നാനുഭവംപോലെയും ഇന്ദ്രജാലംപോലെയാണു ലോകം. സംഭവങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല.

ദേവീ മാഹാത്മ്യത്തില്‍ സുമേധസ് എന്ന മഹര്‍ഷി ദേവിയുടെ അവതാരകഥകള്‍ സുരഥന്‍ എന്ന രാജാവിനെയും സമാധി എന്ന വൈശ്യനെയും പറഞ്ഞു കേള്‍പ്പിച്ചുകഴിഞ്ഞ് അവസാനിപ്പിക്കുന്നത്.

”വിദ്യാ തഥൈവ ക്രിയതേ ഭഗവദ് വിഷ്ണുമായയാ

തയാ ത്വമേവ വൈശ്യശ്ച തഥൈവാന്യേ വിവേകിനഃ

(വിഷ്ണുഭഗവാന്റെ മായയായ ആ ദേവിതന്നെയാണ് ജ്ഞാനം ഉണ്ടാക്കുന്നത്. ആ ദേവിയാല്‍ത്തന്നെ അങ്ങും ഈ വൈശ്യനും വിവേകികളായ അന്യരും മോഹിതരാകുന്നു. ചിലര്‍ ഇപ്പോള്‍ മോഹിതരാണ്. അന്യരും മോഹിപ്പിക്കപ്പെടും)

”ജ്ഞാനിനാമപി ചേതാംസി ദേവി ഭഗവതീ ഹി സാ

ബലാദാകൃഷ്യമോഹായ മഹാമായാ പ്രയച്ഛതി”

(മഹാമായയായ ആ ഭഗവതീ ദേവി ജ്ഞാനികളുടെ അന്തഃകരണങ്ങളെപ്പോലും ബലമായി പിടിച്ചുവലിച്ച് മോഹത്തിനായി അര്‍പ്പിക്കുകതന്നെ ചെയ്യുന്നു) ദേവീമാഹാത്മ്യം 1-43.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.