കൊച്ചി: കേവലം 40,400 രൂപ വിലയുള്ള ഇന്‍വെര്‍ട്ടര്‍ എ.സി ഡെയ്കിന് വിപണിയിലിറക്കി. അതുല്യമായ പ്രകടനവും, നിരവതി സവിശേഷതകളും മുള്ള ഇന്‍വെര്‍ട്ടറിന്റെ ബോധവന്ക്കരണം ലക്ഷ്യമിട്ട് വന്‍ പരസ്യ പ്രചരണം നടത്തുമെന്ന് കമ്പനി എം.ഡി കന്‍വാള്‍ ജിത്സിങ്ജാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിദിനം അഞ്ച് ദശലക്ഷം വില്‍പ്പനയില്‍ നിന്ന് 30 ദശ ലക്ഷം എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
വൈദ്യുതിയുടെ കാര്യത്തില്‍ 100 മടങ്ങ് ഡിമാന്റാണ് ഈ ഉല്പ്പന്നത്തിനുണ്ടാവുക. കുറഞ്ഞ കാര്‍ബള്‍ പുറം തള്ളല്‍, സിറോ ഓസോണ്‍ ഡിപ്ലെഷന് പൊട്ടന്‍ഷ്യല്‍, കുറഞ്ഞ അളവില്‍ ആഗോള താപന സാധ്യത, ഊര്‍ജ്ജസംരക്ഷണ ശേഷി എന്നിവയാണ് പുതിയ ഉല്‍പ്പന്നത്തിന്റെ പ്രത്യേകതയെന്ന് കമ്പനി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: