കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് കേന്ദ്രത്തിലെ മന്ത്രിമാരുടെ ഇടയിലും കേന്ദ്രഭരണത്തിന്കീഴിലും വരുന്ന ഓഫീസുകളിലെയും അഴിമതി ഇല്ലാതാക്കാന്‍ ഒന്നുംചെയ്യാതെ, ഇപ്പോള്‍ പണിയൊന്നും ഇല്ലാതിരിക്കുമ്പോള്‍ പറ്റിയപണിതന്നെ ഇതൊക്കെ!
അഴിമതി ഇല്ലാതാക്കാന്‍ തലപ്പത്തുനിന്ന് തുടങ്ങണം, അധികാര വര്‍ഗ്ഗമാണ് അഴിമതിയുടെ ചുക്കാന്‍ പിടിക്കുന്നത്! മോഷണം ചെയ്യാത്തതുകൊണ്ട് മാത്രം തെളിഞ്ഞ പുള്ളി ആവില്ല! കളവിന് എതിരെ കണ്ണടക്കുന്നതും കുറ്റകരമാണ്.
ഷംസുദ്ദീന് മുഹമ്മദ്
രാജാവും കുടുംബവും പാരമ്പരൃ കള്ളന്മാരായാല് പ്രജകള്‍ക്ക് കൂടെ കട്ടനുഭവിക്കാനല്ലേ പറ്റൂ. തിരുത്താന്‍ നിയമമുണ്ടോ. എല്ലാം സാധരണജനത്തിന്റെ വിധി.
രാജേഷ് കുമാര്‍ പുത്തന്‍പുര
എല്ലാ മേഖലയിലും അഴിമതി പടരുന്നു എന്ന് ദീനരോദനം. നാല് വര്‍ഷമായി ഇതെല്ലാം തുടരുന്നു .ഇപ്പോള്‍ ഇലക്ഷന് അടുത്തപ്പോള്‍ വന്നിരിക്കുന്നു. എ.കെ ആന്റണി എന്താ പ്രതിപക്ഷ നേതാവാണോ?
റെജി തങ്കപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: