കൊച്ചി: ആംവേ ഇന്ത്യയുടെ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന ശ്രേണിയായ ആറ്റിറ്റിയൂഡാന്റെ ‘ബി ബ്രൈറ്റ്’ എന്ന ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നം പുറത്തിറക്കി.
ഫെയ്സ് വാഷ്, ഫെയ്സ് സ്ക്രബ്ബ്, ഡേ ക്രീം, നൈറ്റ ക്രീം എന്നീ 5 പുതിയ ചര്‍മ്മ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളാണ് ‘ബി ബ്രൈറ്റ്’ ബ്രാന്‍ഡില്‍ പുറത്തിറങ്ങിയിട്ടുള്ളത്.
315 രൂപ മുതലാണ് വില. ലൂമിസ്കിന്, നേര്‍പ്പിച്ച ലോട്ടസ് ജപ്പോണിക്കസ്, സിമ്പയോസോം, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ തുടങ്ങിയവയാണ് ഇതിലെ ചേരുവകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: