Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2015, 08:51 pm IST
in Samskriti

ധ്യാനത്തിനുശേഷം ജപമാണ്. വളരെയധികം നിയമങ്ങള്‍ ഉള്ളതാണ് ജപമെങ്കിലും ഗുരുദത്തമായ മന്ത്രം, കൃത്യനിഷ്ഠയോടെ, കൃത്യം എണ്ണം ജപിക്കുകയാണുവേണ്ടത്. മാനസീകം, ഉപാംശു, വാചികം, ആംഗികം, അനുരണ്യം ഇങ്ങിനെ ജപം അഞ്ചുവിധം ഉണ്ടെങ്കിലും ആദ്യ മൂന്നെണ്ണമാണ് പ്രചലിതം. മനസ്സുകൊണ്ട് മന്ത്രം ജപിക്കുന്നത് മാനസികം. ചുണ്ടനക്കി ഒച്ച കേള്‍പ്പിക്കാതെ ജപിക്കുന്നത് ഉപാംശു. ഉറക്കെയുറക്കെ ജപിക്കുന്നത് വാചികം. മന്ത്രമില്ലാത്ത മുദ്രകളോടെയുള്ള ജപം ആംഗികം. മന്ത്രം ജപിക്കുന്ന ആളുടെ സമീപത്ത് സ്പര്‍ശത്തോടൊപ്പം ഇരുന്ന് മന്ത്രസ്പന്ദനം ഏല്‍ക്കുന്നത് അനുരണ്യജപം. ഇങ്ങനെയാണത്. സാധാരണക്കാര്‍ക്ക് വാചികജപം മതി. മനസികത്തിന് ഉയര്‍ന്ന ശ്രദ്ധയും കഴിവും ശുദ്ധതയും വേണം.

ഷഡംഗം, സാക്ഷസൂത്രം, സാഷ്ടാംഗം, സാധാരണം ഇങ്ങനെയും ജപം നാലുവിധമുണ്ട്. സാധാരണ ജപം വെറുതെ ജപിച്ചുപോകുന്നതാണ്. മാല പുസ്തക ഉപവിതാദികള്‍ വേണമെന്നില്ല. സാക്ഷസുത്രത്തിന് മാലയും യജ്ഞോപവിതവും വേണമെന്നുണ്ട്. ഷഡംഗത്തില്‍ കര- ഹൃദയ, ഋഷിഛന്ദാദിന്യാസത്തോടെയാണ്.  സാഷ്ടാംഗത്തില്‍ യന്ത്രം, മാല, സൂത്രം, ജപം, ആസനം, ന്യാസം, കവചം, ധ്യാനം ഈ എട്ടെണ്ണം ഒപ്പമുണ്ടായിരിക്കണം. കൂടുതലും താന്ത്രിക ഉപാസനയിലാണിത്. ഓരോ ഗുരു പരമ്പരയ്‌ക്കനുസരിച്ച് ഇത് ചെയ്യാം.

മാലയും നാലുവിധമുണ്ട്. അക്ഷമാല അഥവാ മുത്തുകള്‍ കൊരുത്തമാല ഒന്നാമത്തേത്. ഇതിന്റെ ഇടയില്‍ ഗ്രന്ഥികള്‍ കൊടുത്ത് ഓരോ മുത്തും വേര്‍തിരിച്ചിട്ടുട്ടുണ്ടാകും. മന്ത്രം പോലെതന്നെ ദീക്ഷാരൂപമാണ് മാലയും. ഇതിടാന്‍ ഉറയോ സഞ്ചിയോ വേണം താനും. അനേകം ശുദ്ധികള്‍ക്ക് ശേഷമേ ജപമാലയ്‌ക്ക് മന്ത്രബലമുണ്ടാകൂ. ജപിക്കുന്നയാളിന്റെ ആയുധമാണ് ജപമാല. ഓരോ ദേവതയ്‌ക്കും പ്രതേ്യക പ്രതേ്യക ദ്രവ്യങ്ങളുടെ അക്ഷങ്ങളാണു ഉള്ളത്.

രുദ്രാക്ഷം, ചന്ദനം, തുളസി, രക്ഷചന്ദനം, സ്ഫടികള്‍, മുത്ത്, പവിഴം, കൂവളം, ലോഹം ഇങ്ങിനെ പോകുന്നു. രണ്ടാമത്തെ മാല മണിമാല. ഇതിനിടയില്‍ ഗ്രന്ഥികള്‍ ഉണ്ടാവുകയില്ല.  ഏതു മണികളും ഉപയോഗിക്കാം. കേവലം എണ്ണം അറിയാനാണിതിന്റെ ഉപയോഗം. കരമാലയാണ് മൂന്നാമത്തേത്. കൈവിരലുകളിലൂടെ ജപസംഖ്യ അറിയുന്നതാണ് കരമാല.

നാലാമത്തേത് വര്‍ണമാല. ഓം മുതല്‍ അ യിലൂടെയും ക്ഷയും ത്രയും ജ്ഞയുമടക്കം 54 മന്ത്രവര്‍ണങ്ങളെ മന്ത്രത്തോടൊപ്പം ചേര്‍ത്ത് മുന്നോട്ടും ഇതു മുതല്‍ അപ്രകാരം തന്നെ പിന്നോട്ടും ചെയ്യുന്നതാണിത്. ഇവിടെ സ്ഥൂലമാലകള്‍ എണ്ണത്തിനായി ഉപയോഗിക്കുന്നില്ല. ജപത്തിന് 108 എന്ന എണ്ണം പൊതുവാണ്.

101 എണ്ണവും പിന്നെ പിഴതീര്‍ക്കാന്‍ 7ഉം ഉപയോഗിക്കുന്നു. 54 തുടങ്ങിയ ചില പ്രതേ്യക സംഖ്യകളിലുള്ള ജപവും ഉണ്ട്. വ്യത്യസ്തമായ ദേവതകള്‍ക്കും കാര്യ സങ്കല്‍പത്തിനുമാണിത്. അതുപോലെ മന്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. ഗൃഹസ്ഥാശ്രമിക്കും സംന്യാസിക്കും അനേ്വഷകനും ഒക്കെ മന്ത്രങ്ങള്‍ ഭിന്നമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.