Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹോമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2015, 07:18 pm IST
in Samskriti

ജപത്തിന്റെ പത്തില്‍ ഒന്ന് ഹോമിച്ചാല്‍ ഫലസിദ്ധിയുണ്ട്.  അഗ്നിഹോത്രം ഒരു സര്‍വസാധാരണ ഹോമമാണ്. അവയ്‌ക്കധിപതിയായ മനസ്സിനും മനസ്സിനുനാഥനായ ആത്മാവിനും നെയ്യുകൂട്ടി കുഴച്ച അരി ചെറിയ ഹോമകുണ്ഡത്തില്‍ ആഹുതി കൊടുക്കുന്നത് വളരെ ചെറിയ ഒരഗ്നിഹോത്രമാണ്. ഓം പ്രാണായസ്വാഹാ, ഓം അപാനായ സ്വാഹാ, ഓം ഉദാനനായസ്വാഹാ, ഓം സമാനായ സ്വാഹാ, ഓം ഇന്ദ്രായസ്വാഹാ, ഓം ബ്രഹ്മണേസ്വാഹാ എന്നാണ് ഏഴു ആഹുതികള്‍.

ഇതുകൂടാതെ വിധിപ്രകാരം പാലിച്ചാല്‍ ഗണപതിമൂലമന്ത്രം, ഗണേശഗായത്രി ഗണപതി അഥര്‍വ്വശീര്‍ഷം ഇവ ഹോമത്തിനുപയോഗിക്കാം. എള്ള്, നെയ്യ്, യവം ഇവ മൂന്നും ചേര്‍ത്ത് നവാക്ഷരികൊണ്ട് ദേവീ ഹോമവും നടത്താവുന്നതാണ്. സോമലത, കറുക, തുളസിയില, കൂവളത്തില, താമരപ്പൂവ് ഇപ്രകാരം വിശേഷപത്രങ്ങള്‍കൊണ്ടും അതാതു ദേവപ്രീതിക്കായി ഹോമം അനുഷ്ഠിക്കാം.

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നവധാന്യങ്ങള്‍, നവകാഷ്ഠങ്ങള്‍ ഇവയും ഓരോ പ്രശ്‌ന പരിഹാരാര്‍ത്ഥം ചെയ്തു കാണുന്നുണ്ട്. പാലില്‍ വെന്തചോറ് അഥവാ ഹവിഷ്യാന്നം, പായസാന്നം(ശര്‍ക്കര ചേര്‍ത്ത് വേവിച്ചത്) ഇവയും ഹോമാഹുതികള്‍ക്ക് വിധിച്ചിട്ടുണ്ട്. ശുദ്ധമായ പശുവിന്‍ നെയ്യാണ് ആജ്യമുഖ്യം. സ്രുവ, മാവില ഇവകൊണ്ടും ആഹുതികള്‍ നടത്താം. ചതുരശ്രകുണ്ഡ (ത്രിവലികള്‍ ഇല്ലാത്തത്) മാണ് ഗാര്‍ഹപത്യഹോമത്തിന് ഉണ്ടാക്കേണ്ടത്.

ഹോമത്തിനുശേഷം അതിന്റെ സംഭാതനെയ്യ്, ഹോമഭസ്മം, കരിപ്രസാദം ഇവ സേവിക്കുന്നതും തൊടുന്നതും ഐശ്വര്യത്തിനും ആരോഗ്യത്തിനും വിശേഷമാണ്. ജടാമാഞ്ചി, അകില്‍, കര്‍പ്പൂരം, ചന്ദനം, ഇരുവേലി, നാഗപ്പൂവ്, ദേവദാരം, കച്ചോലം ഇവകള്‍ സമിധയുടെ കൂടെ ജ്വലിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഔഷധപൂരിതമായ സുഗന്ധം ദേവസാന്നിദ്ധ്യത്തെ വിളിച്ചുവരുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.