തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിനായി നിയമാവലിയില്‍ മാറ്റം വരുത്തുമെന്നു യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആംഗന്‍വാടി ജീവനക്കാര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്താനും തീരുമാനമായി ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: