Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേനല്‍മഴ തുണച്ചു; ഒന്നാം വിളക്കുള്ള പൊടി വിത തുടങ്ങി

Janmabhumi Online by Janmabhumi Online
May 12, 2015, 10:19 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

കുഴല്‍മന്ദം: വേനല്‍മഴ തുണച്ചതോടെ ജില്ലയിലെ പല മേഖലകളിലും പാടശേഖരങ്ങളില്‍ നെല്‍കൃഷി ഒന്നാം വിളക്കുള്ള പൊടി വിത തുടങ്ങി. മഴപെയ്തതിനെ തുടര്‍ന്ന് പാടത്ത് മുളച്ചു നില്‍ക്കുന്ന നാമ്പുകള്‍ ഉഴുതുമറിക്കാനായി മണിക്കൂറിന് 600 രൂപയാണ് ട്രാക്റ്ററുകള്‍ ഈടാക്കുന്നത്.  ഇതോടൊപ്പം തന്നെ വരമ്പുകള്‍ കിളച്ചു വൃത്തിയാക്കുന്നു. ഇതിനു 400-500 രൂപയാണ് കൂലി.

പാടശേഖരങ്ങളില്‍ മുന്‍ഗണനാ ക്രമത്തിലാണ് നിലം ഉഴുതലും വിതയും.

കര്‍ഷകര്‍ തന്നെ തയ്യാറാക്കിയ വിത്താണ് ഇത്തവണയും വിതക്കുന്നത്. ഭരണി ഞാറ്റുവേലയില്‍ വിളവിറക്കുന്നതു കാലവര്‍ഷത്തിനു മുന്‍പുതന്നെ ചെടികള്‍ വളര്‍ന്നു വളപ്രയോഗം നടത്താന്‍ പാകമാകും.

കര്‍ഷകര്‍ തന്നെ തയാറാക്കിയ ഉമ വിത്താണ് ഉപയോഗിക്കുന്നത്. കൃഷിഭവനില്‍ നിന്നു ഉമ എന്ന വിത്തു നല്‍കുന്നുണ്ടെങ്കിലും പലരും ഇതുവാങ്ങാറില്ല. മൂപ്പില്ലാത്ത വിത്താണെന്നും കിലോയ്‌ക്ക്  39 രൂപയായതുകൊണ്ടും സബ്‌സിഡി ഇല്ലാത്തതിനാലും കര്‍ഷകര്‍ വിത്തെടുക്കാന്‍ തയാറാകുന്നില്ല. ഒന്നാം വിളക്കു ഉമ വിത്താണ് അനുയോജ്യമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. നല്ലവിളവും ലഭിക്കും.

ഉമയുടെ നെല്‍ച്ചെടിക്ക് ബലമുള്ളത് കൊണ്ട്് കാലവര്‍ഷം കൂടിയാലും നെല്ല് വീഴുമെന്നു ഭയക്കേണ്ടില്ലെന്നും അഭിപ്രായമുണ്ട്. വിത്തും കീടനാശിനിയും സബ്‌സിഡി നിരക്കില്‍ വിതരണം നടത്തണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

രത്തന്‍ ടാറ്റ (ഇടത്ത്) പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ (വലത്ത്)
India

ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലൂടെ പുതിയ നാഴികക്കല്ലില്‍; എയറിന്ത്യയില്‍ നോണ്‍ സ്റ്റോപ്പായി പറക്കാന്‍ മോഹമുണ്ടെന്ന് പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ

Kerala

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ; ഇങ്ങനെ മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

Education

കീം 2025: വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പ്രസിദ്ധീകരിച്ചു, മാര്‍ക്ക് സമര്‍പ്പിക്കേണ്ട തീയതിയും നീട്ടി

Kerala

ചൂരല്‍മല വെള്ളരിമലയില്‍ ഉണ്ടായത് മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം, മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ല

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് അരവിന്ദ് നേതം ; സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ വരാനായത് അഭിമാനകരം

2025-26 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ്  ചൊവ്വാഴ്ച,അപാകത സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനാധ്യാപകന്

വധ്വാന്‍ എന്ന പ്രദേശത്ത് ഉയരുന്ന നാലാമത് മുംബൈ എന്ന് വിളിക്കപ്പെടുന്ന പുതിയ നഗരപ്രദേശം (ഇടത്ത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് (വലത്ത്)

മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ‘നാലാം മുംബൈ’ നഗരം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്; ചെലവ് 76,220 കോടി

എർദോഗന് ചെക്ക് വച്ച് മോദി : തുർക്കിയുടെ മുഖ്യ ശത്രുവായ ഗ്രീസിന്റെ സൈനിക ശക്തി വർധിപ്പിക്കാൻ ഇന്ത്യ

കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തി

കപ്പല്‍ മുങ്ങിയ വിഷയത്തില്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍, എം എസ് സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി അടുത്ത ബന്ധം

14,000 അടി ഉയരത്തിൽ , എ ഐ സഹായത്തോടെ ഇന്ത്യയുടെ ലൈറ്റ് മെഷീൻ ഗൺ പരീക്ഷണം ; വമ്പൻ വിജയത്തിന്റെ തിളക്കത്തിൽ ഇന്ത്യൻ സൈന്യം

രത്തന്‍ ടാറ്റ (ഇടത്ത്) എയര്‍ ഇന്ത്യ (വലത്ത്)

രത്തന്‍ ടാറ്റയുടെ സ്വപ്നത്തിലേക്ക് എയര്‍ ഇന്ത്യ ചിറകുവിരിയ്‌ക്കുന്നു; 2-24-25 സാമ്പത്തികവര്‍ഷം വരുമാനം 61,000 കോടി രൂപ; 11 ശതമാനം കുതിപ്പ്

നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തി ; ഭൂതോച്ചാടനത്തിന്റെ പേരിൽ മൗലവി ഇസ്ലാമുദ്ദീൻ തട്ടിയെടുത്തത് 26 ലക്ഷം രൂപ

പൊട്ടിത്തെറിയുണ്ടായ കപ്പലില്‍ അപകടകരമായ ചരക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies