ഓം വാസുദേവം ഹൃഷീകേശം വാമനം ജലശായിനം
ജനാര്‍ദ്ദനം ഹരിം കൃഷ്ണം ശ്രീവത്സം ഗരുഡദ്ധ്വജം
വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകം
അവ്യക്തംശാശ്വതം വിഷ്ണും അനന്തമജമവ്യയം
നാരായണം ഗദാദ്ധ്യക്ഷം ഗോവിന്ദം കീര്‍ത്തിഭാജനം
ഗോവര്‍ദ്ധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം
വേത്താരം യജ്ഞപുരുഷംയജ്ഞേശം യജ്ഞവാഹകം
ചക്രപാണീം ഗദാപാണീം ശംഖപാണിം നരോത്തമം
വൈകുണ്ഠം ദുഷ്ടദമനം ഭൂഗര്‍ഭം പീതവാസസം
ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂര്‍ത്തിം നന്ദകേശ്വരം
രാമം രാമം ഹയഗ്രീവം ഭീമം രൗദ്രം ഭവോദ്ഭവം
ശ്രീപതിം ശ്രീധരം ശ്രീശം മംഗലം മംഗലായുധം
ദാമോദരം ദമോപേതം കേശവം കേശിസൂദനം
വരേണ്യം വരദം വിഷ്ണും ആനന്ദം വസുദേവജം
ഹിരണ്യരേത സംദീപ്തം പുരാണം പുരുഷോത്തമം
സകലം നിഷ്‌കലം ശുദ്ധം നിര്‍ഗുണം ഗുണശാശ്വതം
ഹിരണ്യതനുസങ്കാശം സൂര്യായുത സമപ്രഭം
മേഘശ്യാമം ചതുര്‍ബാഹും കുശലം കമലേക്ഷണം
ജ്യോതിരൂപമരൂപം ചസ്വരൂപം രൂപസംസ്ഥിതം
സര്‍വ്വജ്ഞം സര്‍വ്വരൂപസ്ഥം സര്‍വ്വേശം സര്‍വ്വതോമുഖം
ജ്ഞാനം കുടസ്ഥമചലം ജ്ഞാനദം പരമംപ്രഭും
യോഗീശം യോഗനിഷ്ണാതം യോഗിനം യോഗരൂപിണം
ഈശ്വരം സര്‍വ്വഭൂതാനം വന്ദേ ഭൂതമയം പ്രഭും
ഇതി നാമശതം ദിവ്യം വൈഷ്ണവം ഖലുപാപഹം
വ്യാസേന കഥിതം പൂര്‍വ്വം സര്‍വ്വപാപപ്രണാശനം
യഃപഠേത് പ്രാതരുത്ഥായ സഭവേദ് വൈഷ്ണവോ നരഃ
സര്‍വ്വപാപവിശുദ്ധാത്മാ വിഷ്ണുസായൂജ്യമാപ്നുയാത്
















